Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter Catches

Kannur

മു​ണ്ടേ​രി പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി​യ സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു

മു​ണ്ടേ​രി: പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി​യ സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു. ഒ​ഴി​വാ​യ​ത് വ​ൻ അ​പ​ക​ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.15ന് മു​ണ്ടേ​രി എം​ആ​ർ​പി​എ​ല്ലി​ന്‍റെ പ​മ്പി​ൽ പെ​ട്രോ​ൾ അ​ടി​ക്കാ​ൻ എ​ത്തി​യ സ്കൂ​ട്ട​റി​ൽ നി​ന്നാ​ണ് ആദ്യം പു​ക ഉ​യ​ർ​ന്ന​ത്. തുടർന്ന് തീ ​പ​ട​രു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത​തോ​ടെ സ്കൂ​ട്ട​ർ റോ​ഡി​ലേ​ക്ക് ത​ള്ളി മാ​റ്റി​യ​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.'

കു​ടു​ക്കി​മൊ​ട്ട​യി​ലെ ഗി​രീ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്കൂ​ട്ട​ർ. സ്കൂ​ട്ട​ർ ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു. ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Latest News

Corehub Up